സി.എം.എ ഇന്ത്യ, ഉയർന്ന ശമ്പളവും കരിയറിൽ എളുപ്പത്തിൽ ഉയർച്ചയും നൽകുന്ന കോഴ്സാണ്.
സി.എം.എ ഇന്ത്യ ഉയർന്ന ശമ്പളവും കരിയറും ആഗ്രഹിക്കുന്നവർക്ക് യോജിച്ച കോഴ്സാണ്. പ്ലസ് ടു കഴിഞ്ഞാൽ പ്രൊഫഷണൽ കോഴ്സായ സി.എം.എ ഇന്ത്യ പഠിക്കാം. മറ്റ് പ്രവൃത്തി പരിചയം ഇല്ലാതെ തന്നെ ഉയര്‍ന്ന ശമ്പളത്തോടെ ജോലി നേടാം.
പ്രൊഫഷണൽ കൊമേഴ്സ് കോഴ്സായ എ.സി.സി.എ പരീക്ഷയിൽ നാഷണൽ റാങ്ക് നേടിയ രണ്ടു പേർ പരീക്ഷ എളുപ്പമാക്കാനുള്ള വഴികൾ പങ്കുവെക്കുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷയ്ക്ക് തയാറെടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം? ചാർട്ടേഡ് അക്കൗണ്ടൻസി അധ്യാപിക സ്മിത വി. സംസാരിക്കുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷക്ക് വിജയശതമാനം കുറയാന്‍ കാരണം വിദ്യാര്‍ത്ഥികള്‍ പഠിക്കാത്തതല്ല, പഠിച്ചത് എങ്ങനെ പരീക്ഷ പേപ്പറിൽ അവതരിപ്പിക്കണം എന്ന് അറിയാത്തതാണ് - സി.എ അധ്യാപിക പറയുന്നു.
എ.സി.സി.എ 11 പേപ്പറുകള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി പരിചയം പോലുമില്ലാതെ ദുബായിൽ എത്തിയ മുഹമ്മദ് മര്‍സൂഖ് വെറും ഏഴ് ദിവസം കൊണ്ട് മിഡിൽ ഈസ്റ്റിലെ ആദ്യ പത്ത് ഓഡിറ്റിങ് സ്ഥാപനങ്ങളിൽ ഒന്നിൽ ജോലി നേടി.
എന്തുകൊണ്ട് ACCA തെരഞ്ഞെടുക്കണം? ഇന്ത്യയിലെ ACCA ടോപ് റെസിഡന്റ് അഫിലിയേറ്റ് സലീൽ സലാം പറയുന്നു.
ഓൺലൈനായും ഓഫ്ലൈനായും അഡ്മിഷൻ ടെസ്റ്റ് എഴുതാം. പരീക്ഷ വിൻഡോ നിലവിൽ ഓപ്പൺ ആണ്. അഡ്മിഷൻ ടെസ്റ്റിൽ പങ്കെടുക്കുന്നവര്‍ക്ക് 'ലക്ഷ്യ'യിൽ സ്കോളര്‍ഷിപ്പോടെ സീറ്റുറപ്പിക്കാം