CA പരീക്ഷയിൽ പതറാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ…
ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷക്ക് വിജയശതമാനം കുറയാന്‍ കാരണം വിദ്യാര്‍ത്ഥികള്‍ പഠിക്കാത്തതല്ല, പഠിച്ചത് എങ്ങനെ പരീക്ഷ പേപ്പറിൽ അവതരിപ്പിക്കണം എന്ന് അറിയാത്തതാണ് - സി.എ അധ്യാപിക പറയുന്നു.
ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷകള്‍ പാസ്സാകാൻ വളരെ ബുദ്ധിമുട്ടാകുന്നതിന് പിന്നിൽ നിങ്ങളുടെ "ടൈം മാനേജ്മെന്‍റിനും പങ്കുണ്ട്." സി.എ. അധ്യാപിക സ്‍മിത സംസാരിക്കുന്നു, എങ്ങനെ പരീക്ഷ കൃത്യമായി എഴുതണമെന്ന്… കൂടുതൽ അറിയാൻ: https://bit.ly/3p5mh5a