ACCA: 'യു.എ.ഇയിൽ എത്തി വെറും 7 ദിവസം കൊണ്ട് ജോലി'

എ.സി.സി.എ 11 പേപ്പറുകള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി പരിചയം പോലുമില്ലാതെ ദുബായിൽ എത്തിയ മുഹമ്മദ് മര്‍സൂഖ് വെറും ഏഴ് ദിവസം കൊണ്ട് മിഡിൽ ഈസ്റ്റിലെ ആദ്യ പത്ത് ഓഡിറ്റിങ് സ്ഥാപനങ്ങളിൽ ഒന്നിൽ ജോലി നേടി.
 

Web Team  | Published: Nov 9, 2023, 6:32 PM IST

പ്രൊഫഷണൽ കൊമേഴ്സ് കോഴ്സായ ACCA പഠനം മുഴുവൻ പൂര്‍ത്തിയാക്കാതെ തന്നെ ജോലിക്ക് അപേക്ഷിക്കാം. ദുബായ് പോലെയുള്ള വലിയ വിപണികളിൽ അഭിമുഖങ്ങളിൽ പങ്കെടുക്കാം. ജോലിക്കൊപ്പം പഠനം പൂര്‍ത്തിയാക്കാം. അവസരങ്ങള്‍ അനവധിയാണെന്ന് വിശദീകരിക്കുകയാണ് എ.സി.സി.എ മുഹമ്മദ് മര്‍സൂഖ്. കൂടുതൽ അറിയാൻ:> https://bit.ly/3p5mh5a
 

Read More...

Video Top Stories