10:35 AM IST
'ഈ നന്ദിയില്ലാത്തവർക്കുവേണ്ടി സ്വന്തം ആരോഗ്യം നോക്കാതെ അമ്മ നേരത്തെ പോയതിൽ സങ്കടമുണ്ട്'
'അന്ന് ഞാൻ ബിജെപിയിലേക്ക് പോയില്ലായിരുന്നെങ്കിൽ പാലക്കാട് രാഹുലിന് സീറ്റ് കൊടുക്കുമ്പോൾ ഞാൻ ബിജെപിയിലേക്ക് പോയേനെ', കെ മുരളീധരനും രാഹുൽ മാങ്കൂട്ടത്തിലിനെ താത്പര്യമില്ലെന്ന് പദ്മജ വേണുഗോപാൽ
9:40 AM IST
രാഹുൽ കൈ നീട്ടിയാൽ ഇനി ജനങ്ങൾ കൈ കൊടുക്കാൻ മടിക്കുമെന്ന് സരിൻ
'എനിക്ക് കൈ തരാത്ത രാഹുലിന് കൈ കൊടുക്കാൻ ഇനി ജനങ്ങളും മടിക്കും'; പാലക്കാട് 'കൈ കൊടുക്കൽ' പ്രചാരണവുമായി പി സരിൻ
8:26 AM IST
ഇഞ്ചോടിഞ്ച് പോരാട്ടം, പുതിയ പ്രസിഡന്റിനെ കാത്ത് അമേരിക്ക
പ്രവചനാതീതം...ഇഞ്ചോടിഞ്ച് പോരാട്ടം, പുതിയ പ്രസിഡന്റിനെ കാത്ത് അമേരിക്ക, അവസാന മണിക്കൂറുകളിലും തിരക്കിട്ട പ്രചാരണ പരിപാടികളുമായി കമലയും ട്രംപും
8:16 AM IST
'എന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാൻ പാർട്ടിയിൽ ശ്രമം നടക്കുന്നു'; സന്ദീപ് വാര്യർ
'ചിലർ എന്നെ ബോധപൂർവം അവഹേളിക്കാനും അപമാനിക്കാനും ശ്രമിച്ചു, സുരേന്ദ്രനും അതറിയാം'; തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാൻ പാർട്ടിയിൽ ശ്രമം നടക്കുന്നെന്ന് സന്ദീപ് വാര്യർ
7:45 AM IST
പിപി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം
പിപി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം; ജാമ്യം നൽകുന്നതിനെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബം കക്ഷി ചേരും
10:35 AM IST:
'അന്ന് ഞാൻ ബിജെപിയിലേക്ക് പോയില്ലായിരുന്നെങ്കിൽ പാലക്കാട് രാഹുലിന് സീറ്റ് കൊടുക്കുമ്പോൾ ഞാൻ ബിജെപിയിലേക്ക് പോയേനെ', കെ മുരളീധരനും രാഹുൽ മാങ്കൂട്ടത്തിലിനെ താത്പര്യമില്ലെന്ന് പദ്മജ വേണുഗോപാൽ
9:40 AM IST:
'എനിക്ക് കൈ തരാത്ത രാഹുലിന് കൈ കൊടുക്കാൻ ഇനി ജനങ്ങളും മടിക്കും'; പാലക്കാട് 'കൈ കൊടുക്കൽ' പ്രചാരണവുമായി പി സരിൻ
8:26 AM IST:
പ്രവചനാതീതം...ഇഞ്ചോടിഞ്ച് പോരാട്ടം, പുതിയ പ്രസിഡന്റിനെ കാത്ത് അമേരിക്ക, അവസാന മണിക്കൂറുകളിലും തിരക്കിട്ട പ്രചാരണ പരിപാടികളുമായി കമലയും ട്രംപും
8:16 AM IST:
'ചിലർ എന്നെ ബോധപൂർവം അവഹേളിക്കാനും അപമാനിക്കാനും ശ്രമിച്ചു, സുരേന്ദ്രനും അതറിയാം'; തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാൻ പാർട്ടിയിൽ ശ്രമം നടക്കുന്നെന്ന് സന്ദീപ് വാര്യർ
7:45 AM IST: