Malayalam News LIVE: പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും
ആറു വയസുകാരിയുടെ കൊലപാതകം; കാരണം വെളിപ്പെടുത്തി നിഷയുടെ മൊഴി, പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
ചോദ്യപേപ്പർ ചോർച്ച; എം എസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് സംഘം
'അണ്‍ബോക്സ് കേരള 2025'; വമ്പൻ ലക്ഷ്യങ്ങളുമായി കേരളത്തിന്റെ സാധ്യതകള്‍ അടയാളപ്പെടുത്താൻ ക്യാമ്പയിൻ
ഒന്ന് നാട്ടിലെത്താൻ കൊതിച്ചവർക്കായി കെഎസ്ആർടിസിയുടെ സമ്മാനം; ഈ റൂട്ടുകളിലിതാ അധിക സർവീസുകൾ, ആശ്വാസം
ഷാന്‍ വധക്കേസ്; പ്രതികള്‍ ഒളിവില്‍, വീണ്ടും വാറണ്ട് പുറപ്പെടുവിച്ച് കോടതി
തോട്ടപ്പുഴശേരിയിൽ നാല് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ സിപിഎം നടപടി; ഒരു വർഷത്തേക്ക് സസ്പെൻഷൻ
അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ്; ഡയറക്ടർ ബോർഡംഗങ്ങളായ മൂന്ന് പേർ അറസ്റ്റില്‍
ഹേമ കമ്മിറ്റി റിപ്പോർട്ട്; 50 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ഹൈക്കോടതിയിൽ
ആരോപണവുമായി കെഎസ്യു സംസ്ഥാന ഉപാധ്യക്ഷൻ; 'കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷാ ഫലം ചോർന്നു'
'പിണറായി വിജയന്റേത് ജെറി പൂച്ചയുടെ അവസ്ഥ'; എപ്പോൾ വേണമെങ്കിൽ പിടിവീഴാമെന്ന് മാത്യൂ കുഴൽനാടൻ എംഎല്‍എ
വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് സസ്പെൻഷൻ
കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവം; രണ്ട് പേര് അറസ്റ്റില്‍