ഒരുമിച്ചിരുന്ന് മദ്യപാനം, തര്ക്കം; വീട്ടിലേക്ക് പോയ യുവാവിനെ വീട്ടുമുറ്റത്തിട്ട് തല്ലിക്കൊന്നു
കിളിമാനൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവില് സുഹൃത്തിനെ അടിച്ചുകൊന്നു
മുനമ്പം ജൂഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ വിധി; ഹൈക്കോടതിയിൽ അപ്പീൽ നൽകാന് സർക്കാർ
ജനന സർട്ടിഫിക്കറ്റുകൾ ഇനി വേഗത്തിൽ തിരുത്താം; നടപടി ലഘൂകരിച്ച് പുതിയ ഉത്തരവിറക്കി തദ്ദേശവകുപ്പ്
മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷൻ ഹർജിയിൽ ഹൈക്കോടതി വിധി നാളെ
ബിജുവിന്റെ മൃതദേഹത്തിൽ കയ്യിലും കാലിലും മുറിവുകൾ, കുറ്റസമ്മതം നടത്തി രണ്ടാംപ്രതി; നിർണായക കണ്ടെത്തൽ
കണ്ണൂരിലെ സ്വകാര്യ ബസിലെ ബർത്തിൽ ബാഗിൽ പൊതിഞ്ഞ നിലയിൽ 3 പെട്ടികൾ; തുറന്നപ്പോൾ 150 തോക്കിൻതിരകൾ
ഏപ്രിലിലും കെഎസ്ഇബി സർചാർജ് പിരിക്കും; നീക്കം 14.8 കോടി നഷ്ടം നികത്താൻ; യൂണിറ്റിന് ഏഴ് പൈസ പിരിക്കും
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു; മാതൃകാ ടൗൺഷിപ്പ് ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു
ബി ഗോപാലകൃഷ്ണൻ കോടതിയിൽ ഖേദം പ്രകടിപ്പിച്ചു; പികെ ശ്രീമതിയുടെ മാനനഷ്ട കേസ് ഒത്തുതീർത്തു
സ്കൂൾ പാചക തൊഴിലാളികൾക്ക് 14.29 കോടി അനുവദിച്ച് സർക്കാർ; ഗുണഭോക്താക്കൾ 13,560 പേർ
ആശമാർക്ക് ആശ്വാസം, അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ
പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രിംകോടതി
ഗ്രാമീൺ ബാങ്കിന്റെ എടിഎം തകർത്ത് മോഷണ ശ്രമം; പ്രതി പിടിയിൽ, കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ
ബില്ല് അടച്ചില്ല, വൈക്കത്ത് മോട്ടോർ വാഹന ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി; ഓഫീസിലെ പ്രവർത്തനങ്ങൾ നിലച്ചു