വിൻ വിൻ W- 557 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവച്ച വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-557 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും.
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവച്ച വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ
ഒന്നാം സമ്മാനം(75 Lakhs)
WU 225896
സമാശ്വാസ സമ്മാനം(8,000)
WN 225896 WO 225896 WP 225896 WR 225896 WS 225896 WT 225896 WV 225896 WW 225896 WX 225896 WY 225896 WZ 225896
രണ്ടാം സമ്മാനം(5 Lakhs)
WP 186835
മൂന്നാം സമ്മാനം(1 Lakh)
WN 219225, WO 147514, WP 715265, WR 884319, WS 601080, WT 416509, WU 268129, WV 535169, WW 449125, WX 721245, WY 138680
WZ 276415
നാലാം സമ്മാനം(Rs.5,000)
0833 0987 1240 2059 2461 3650 3958 4160 4214 4921 5172 5183 5373 6049 6460 7516 8454 9827
അഞ്ചാം സമ്മാനം(Rs.2,000)
2730 3013 3291 3296 3515 3721 4133 5820 6033 7446
ആറാം സമ്മാനം(Rs.1,000/)
0055 2058 2293 2332 3563 3722 4431 5293 5749 6896 9063 9099
ഏഴാം സമ്മാനം (Rs.500/-)
0027 0256 0919 1088 1140 1371 1381 1852 1882 1888 1925 2410 2423 2612 2634 2739 3045 3128 3292 3435 3456 3596 3662 3755 3839 3878 3882 3893 3924 4632 4918 4968 5018 5124 5148 5693 5739 5915 6119 6360 6524 6603 6641 6784 6805 6844 6873 6927 7050 7107 7267 7269 7362 7433 7567 7607 7708 7906 8009 8023 8090 8109 8120 8341 8456 8490 8529 8565 8649 8813 8996 9279 9406 9502 9555 9772 9788 9946
എട്ടാം സമ്മാനം (100)
5656 5663 3271 8519 5125 0145 0702 3347 4948 0700 1949 9799 3925 3183 8770 9434 3643 5493 0215 3149 0342 7057 6298 9509 8727 9191 1522 5336 3500 9916 4337 8021 7006 2709 4396 5784 4673 4899 9515 9735 7776 9878 1983 4085 4410 6319 1234 6902 3135 6286 2909 2997 8740 3761 0039 2288 0889 1021 0563 4557 2692 9832 5562 4908 3848 0323 3762 3508 4350 9612 6831 0134 2127 4584 0511 2346 3152 0727 8677 8869 8332 8574 2511 7302 8816 9156 0009 7791 0828 8317 8063 7192 1065 8172 9654 3976 3453 7215 8418 7087 0223 0211 8275 6310 0799 3025 7099 2389 2291 6423 9615 2712 8801 5866 5957 2492 5142 2023 8315 2279