80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 605 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ
ഒന്നാം സമ്മാനം (80 ലക്ഷം)
KO 535092
സമാശ്വാസ സമ്മാനം (8000)
KN 535092 KP 535092 KR 535092 KS 535092 KT 535092 KU 535092 KV 535092 KW 535092 KX 535092 KY 535092 KZ 535092
രണ്ടാം സമ്മാനം [5 Lakhs]
KT 848978
മൂന്നാം സമ്മാനം [1 Lakh]
KN 193239 KO 515695 KP 227436 KR 869998 KS 869475 KT 904501 KU 288248 KV 261908 KW 652698 KX 579895 KY 576361 KZ 266683
നാലാം സമ്മാനം (5,000/- )
0103 0702 1632 2146 2788 3318 4398 4520 4537 5335 5631 5986 6167 6225 9029 9240 9830 9961
അഞ്ചാം സമ്മാനം (2,000/-)
0142 0546 0965 1480 2109 2369 3002 3081 4081 8485
ആറാം സമ്മാനം (1,000/- )
2861 4163 5102 5883 6106 6146 6264 6680 7619 8299 9415 9522 9747 9907
ഏഴാം സമ്മാനം (500/-)
3560 6735 8681 6751 0326 3361 7189 6484 6322 4113 7868 1986 8138 1496 7044 0062 3732 7365 1663 3342 3240 3061 3693 9868 5767 4262 2851 8504 5127 0931 6871 2800 4338 3413 3049 5320 2260 4123 2780 6808 1890 9085 4850 2951 6952 8456 0278 1934 5530 4433 6597 8321 3023 8009 4204 9348 5615 8440 0614 6355 6833 9923 5261 8825 9270 1296 6319 8095 4160 1330 1609 3003 6834 5208 3243 5816 5009 8934
എട്ടാം സമ്മാനം (100/-)
Kerala Lottery : 70 ലക്ഷം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..