Kerala Lottery: 70 ലക്ഷം ആർക്ക്? ഭാഗ്യശാലി എവിടെ ? അറിയാം അക്ഷയ ലോട്ടറി ഫലം
എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 673 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ...
ഒന്നാം സമ്മാനം (70 ലക്ഷം)
AE 909787
സമാശ്വാസ സമ്മാനം (8000)
AA 909787
AB 909787
AC 909787
AD 909787
AF 909787
AG 909787
AH 909787
AJ 909787
AK 909787
AL 909787
AM 909787
രണ്ടാം സമ്മാനം [5 Lakhs]
AL 985055
മൂന്നാം സമ്മാനം [1 Lakh]
AA 168515
AB 494234
AC 972964
AD 445449
AE 765097
AF 182485
AG 739490
AH 705685
AJ 444950
AK 921535
AL 146856
AM 142624
നാലാം സമ്മാനം (5,000/-)
6224 9234 2550 8665 2015 7479 8269 2805 7682 7110 7304 0420 1257 6844 6641 1123 9595 2131
അഞ്ചാം സമ്മാനം (2,000/-)
ആറാം സമ്മാനം( 1,000/-)
ഏഴാം സമ്മാനം (500/-)
എട്ടാം സമ്മാനം (100)
Kerala Lottery: ഇന്നത്തെ ലക്ഷാധിപതി ആര്? അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം