Asianet News MalayalamAsianet News Malayalam

ഒരു പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി ഇന്ന് പാകിസ്ഥാനിലെത്തും! 'പ്രത്യേക ചർച്ചയുണ്ടാവില്ല'

പാകിസ്ഥാൻ പ്രധാനമന്ത്രി നൽകുന്ന വിരുന്നിൽ വിദേശകാര്യ മന്ത്രി പങ്കെടുക്കും

Jaishankar Expected to Reach Pakistan today October 15 for SCO Summit Rules Out Bilateral Meeting
Author
First Published Oct 15, 2024, 2:28 AM IST | Last Updated Oct 15, 2024, 2:28 AM IST

ദില്ലി: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്ഥാനിലെത്തും. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിൽ എത്തുന്നത്. ഷാങ്ഹായി സഹകരണ യോഗത്തിൽ പങ്കെടുക്കാനാണ് ജയശങ്കറുടെ യാത്ര. ഇന്ന് രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി നൽകുന്ന വിരുന്നിൽ വിദേശകാര്യ മന്ത്രി പങ്കെടുക്കും. നാളെയാണ് ഷാങ്ഹായി സഹകരണ സംഘടന യോഗം. പാകിസ്ഥാനുമായി പ്രത്യേക ചർച്ചയുണ്ടാവില്ല എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്.

അങ്ങോട്ടും ഇങ്ങോട്ടും പുറത്താക്കൽ! തെളിവുണ്ടെന്ന് ട്രൂഡോ: ഇന്ത്യ-കാനഡ നയതന്ത്ര 'യുദ്ധം' വീസയെ ബാധിച്ചേക്കും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios