Exit Poll Live: അഞ്ചിലങ്കം: എക്സിറ്റ് പോളിൽ പ്രതീക്ഷയോടെ ബിജെപിയും കോൺഗ്രസും, ഫലം പുറത്ത്

Assembly Elections 2023 Exit Poll Results LIVE updates kgn

ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറിയും ഭരണമാറ്റമുണ്ടാകുമെന്ന് അഭിപ്രായ സർവേ ഫലം. ബിജെപി 115 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ സർവേ ഫലം പറയുന്നു. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിന്റെ നില 65 ലേക്ക് കുത്തനെ ഇടിയുമെന്നാണ് പ്രവചനം.

6:03 PM IST

ഛത്തീസ്‌ഗഡ് - സീ വോട്ടർ

ഛത്തീസ്‌ഗഡിൽ സീ വോട്ടർ സർവേ പ്രകാരം ബിജെപി 36 മുതൽ 48 സീറ്റ് വരെ നേടും. കോൺഗ്രസ് 41 മുതൽ 53 സീറ്റ് വരെയും നേടുമെന്ന് എബിപി -സീ വോട്ടർ എക്സിറ്റ് പോൾ പറയുന്നു.

6:02 PM IST

രാജസ്ഥാൻ : സീ ന്യൂസ് പോൾ സ്റ്റാർട്ട്

 സീ ന്യൂസ് പോൾ സ്റ്റാർട്ട് സർവേ പ്രകാരം രാജസ്ഥാനിൽ ബിജെപി 100 മുതൽ 110 സീറ്റ് വരെ നേടും. കോൺഗ്രസ് 90 മുതൽ 100 വരെ സീറ്റ് നേടും. ആകെ 199 സീറ്റാണ് സംസ്ഥാനത്തുള്ളത്. 

6:00 PM IST

മധ്യപ്രദേശ് - ജൻ കീ ബാത്ത്

ജൻ കീ ബാത്ത് എക്സിറ്റ് പോൾ ഫലം പ്രകാരം മധ്യപ്രദേശിൽ ബിജെപി 100 മുതൽ 123 സീറ്റ് വരെ നേടും. കോൺഗ്രസ് 102 മുതൽ 125 സീറ്റ് വരെയും നേടാൻ സാധ്യതയുണ്ടെന്ന് പ്രവചനം പറയുന്നു.

5:59 PM IST

മധ്യപ്രദേശ് - ടിവി9

ടിവി 9 ഭാരത് വർഷ് പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ ഫലം പ്രകാരം മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി 106 മുതൽ 116 സീറ്റ് വരെ നേടും. കോൺഗ്രസ് 111 മുതൽ 121 സീറ്റ് വരെ നേടും.

5:57 PM IST

രാജസ്ഥാനിൽ ബിജെപി?

രാജസ്ഥാനിൽ ബിജെപിയെന്ന് സിഎൻഎൻ ന്യൂസ് 18 എക്സിറ്റ് പോൾ ഫലവും പ്രവചിക്കുന്നു. നേരത്തെ ടൈംസ് നൗവും ഇത് തന്നെയാണ് പ്രവചിച്ചത്. ബിജെപി 111 സീറ്റും കോൺഗ്രസ് 74 സീറ്റും നേടുമെന്നാണ് ന്യൂസ് 18 പ്രവചനം.

5:56 PM IST

ഛത്തീസ്​ഗഡ് - ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ

ഛത്തീസ്​ഗഡിൽ ആകെയുള്ള 90 സീറ്റുകളിൽ കോൺഗ്രസിന് മുൻതൂക്കമെന്ന് ഇന്ത്യ ടുഡെ - ആക്സിസ് മൈ ഇന്ത്യ പ്രവചനം. ബിജെപി 36 മുതൽ 46 സീറ്റ് വരെ നേടും. കോൺ​ഗ്രസ്  40 മുതൽ 50 സീറ്റ് വരെയും മറ്റുള്ളവർ ഒന്ന് മുതൽ നാല് വരെ സീറ്റും നേടും.

5:54 PM IST

ഛത്തീസ്​ഗഡ് : ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ

ഛത്തീസ്​ഗഡിൽ ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോൾ ഫലം ഒന്നാം ഘട്ടം

ബിജെപി - 10
കോൺ​ഗ്രസ് -  9
മറ്റുള്ളവർ - 1

ഛത്തീസ്​ഗഡിൽ 31 ശതമാനം ആളുകളും ഭൂപേഷ് ഭാ​ഗേൽ മുഖ്യമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നു. ബിജെപി നേതാവ് രമൺ സിം​ഗ് വരണമെന്ന് ആഗ്രഹിക്കുന്നവർ 21 ശതമാനം മാത്രം.

5:53 PM IST

മധ്യപ്രദേശ് - റിപ്പബ്ലിക്

റിപ്പബ്ളിക് ടിവിയുടെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം മധ്യപ്രദേശിൽ ബിജെപി 118 മുതൽ 130 സീറ്റ് വരെ ജയിക്കാൻ കഴിയും. കോണ്‍ഗ്രസ് 97 മുതൽ 107 സീറ്റ് വരെ നേടും.

5:52 PM IST

ഛത്തീസ്‌ഗഡ് - ന്യൂസ് 18

ഛത്തീസ്ഗഡിൽ കോണ്‍ഗ്രസ് 47 സീറ്റിലും ബിജെപി 40 സീറ്റിലും വിജയിക്കുമെന്ന് ന്യൂസ് 18 പ്രവചനം.

5:51 PM IST

തെലങ്കാന - ന്യൂസ് 18

തെലങ്കാനയിൽ കോണ്‍ഗ്രസ് 56 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ ഫലം. സംസ്ഥാനം ഭരിക്കുന്ന ബിആര്‍എസ് 48 സീറ്റിലേക്ക് ഒതുങ്ങും. ബിജെപി 10 സീറ്റ് നേടുമെന്നും സർവേ ഫലം.

5:50 PM IST

മധ്യപ്രദേശ് - ന്യൂസ് 18

മധ്യപ്രദേശിൽ അതിശക്തമായ പോരാട്ടമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ. കോണ്‍ഗ്രസ് 113 സീറ്റ് നേടി അധികാരത്തിലെത്തും. ബിജെപി 112 സീറ്റിൽ ജയിക്കും.

5:49 PM IST

രാജസ്ഥാൻ - ന്യൂസ് 18

 രാജസ്ഥാനിൽ ഭരണമാറ്റമെന്ന് ന്യൂസ് 18 സർവേ ഫലം. ബിജെപി 111 സീറ്റ് നേടി അധികാരത്തിലെത്തും. കോണ്‍ഗ്രസ് 74 സീറ്റിൽ മാത്രമേ ജയിക്കൂവെന്നും ഫലം പറയുന്നു.

5:48 PM IST

രാജസ്ഥാൻ - ടൈംസ് നൗ

ബിജെപി 115 സീറ്റ് നേടി അധികാരത്തിലെത്തും

കോൺഗ്രസിന് 65 ഇടത്ത് ജയസാധ്യത

സംസ്ഥാനത്ത് ഭരണമാറ്റത്തിന് സാധ്യത

6:03 PM IST:

ഛത്തീസ്‌ഗഡിൽ സീ വോട്ടർ സർവേ പ്രകാരം ബിജെപി 36 മുതൽ 48 സീറ്റ് വരെ നേടും. കോൺഗ്രസ് 41 മുതൽ 53 സീറ്റ് വരെയും നേടുമെന്ന് എബിപി -സീ വോട്ടർ എക്സിറ്റ് പോൾ പറയുന്നു.

6:02 PM IST:

 സീ ന്യൂസ് പോൾ സ്റ്റാർട്ട് സർവേ പ്രകാരം രാജസ്ഥാനിൽ ബിജെപി 100 മുതൽ 110 സീറ്റ് വരെ നേടും. കോൺഗ്രസ് 90 മുതൽ 100 വരെ സീറ്റ് നേടും. ആകെ 199 സീറ്റാണ് സംസ്ഥാനത്തുള്ളത്. 

6:00 PM IST:

ജൻ കീ ബാത്ത് എക്സിറ്റ് പോൾ ഫലം പ്രകാരം മധ്യപ്രദേശിൽ ബിജെപി 100 മുതൽ 123 സീറ്റ് വരെ നേടും. കോൺഗ്രസ് 102 മുതൽ 125 സീറ്റ് വരെയും നേടാൻ സാധ്യതയുണ്ടെന്ന് പ്രവചനം പറയുന്നു.

5:59 PM IST:

ടിവി 9 ഭാരത് വർഷ് പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ ഫലം പ്രകാരം മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി 106 മുതൽ 116 സീറ്റ് വരെ നേടും. കോൺഗ്രസ് 111 മുതൽ 121 സീറ്റ് വരെ നേടും.

5:57 PM IST:

രാജസ്ഥാനിൽ ബിജെപിയെന്ന് സിഎൻഎൻ ന്യൂസ് 18 എക്സിറ്റ് പോൾ ഫലവും പ്രവചിക്കുന്നു. നേരത്തെ ടൈംസ് നൗവും ഇത് തന്നെയാണ് പ്രവചിച്ചത്. ബിജെപി 111 സീറ്റും കോൺഗ്രസ് 74 സീറ്റും നേടുമെന്നാണ് ന്യൂസ് 18 പ്രവചനം.

5:56 PM IST:

ഛത്തീസ്​ഗഡിൽ ആകെയുള്ള 90 സീറ്റുകളിൽ കോൺഗ്രസിന് മുൻതൂക്കമെന്ന് ഇന്ത്യ ടുഡെ - ആക്സിസ് മൈ ഇന്ത്യ പ്രവചനം. ബിജെപി 36 മുതൽ 46 സീറ്റ് വരെ നേടും. കോൺ​ഗ്രസ്  40 മുതൽ 50 സീറ്റ് വരെയും മറ്റുള്ളവർ ഒന്ന് മുതൽ നാല് വരെ സീറ്റും നേടും.

5:54 PM IST:

ഛത്തീസ്​ഗഡിൽ ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോൾ ഫലം ഒന്നാം ഘട്ടം

ബിജെപി - 10
കോൺ​ഗ്രസ് -  9
മറ്റുള്ളവർ - 1

ഛത്തീസ്​ഗഡിൽ 31 ശതമാനം ആളുകളും ഭൂപേഷ് ഭാ​ഗേൽ മുഖ്യമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നു. ബിജെപി നേതാവ് രമൺ സിം​ഗ് വരണമെന്ന് ആഗ്രഹിക്കുന്നവർ 21 ശതമാനം മാത്രം.

5:53 PM IST:

റിപ്പബ്ളിക് ടിവിയുടെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം മധ്യപ്രദേശിൽ ബിജെപി 118 മുതൽ 130 സീറ്റ് വരെ ജയിക്കാൻ കഴിയും. കോണ്‍ഗ്രസ് 97 മുതൽ 107 സീറ്റ് വരെ നേടും.

5:52 PM IST:

ഛത്തീസ്ഗഡിൽ കോണ്‍ഗ്രസ് 47 സീറ്റിലും ബിജെപി 40 സീറ്റിലും വിജയിക്കുമെന്ന് ന്യൂസ് 18 പ്രവചനം.

5:51 PM IST:

തെലങ്കാനയിൽ കോണ്‍ഗ്രസ് 56 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ ഫലം. സംസ്ഥാനം ഭരിക്കുന്ന ബിആര്‍എസ് 48 സീറ്റിലേക്ക് ഒതുങ്ങും. ബിജെപി 10 സീറ്റ് നേടുമെന്നും സർവേ ഫലം.

5:50 PM IST:

മധ്യപ്രദേശിൽ അതിശക്തമായ പോരാട്ടമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ. കോണ്‍ഗ്രസ് 113 സീറ്റ് നേടി അധികാരത്തിലെത്തും. ബിജെപി 112 സീറ്റിൽ ജയിക്കും.

5:49 PM IST:

 രാജസ്ഥാനിൽ ഭരണമാറ്റമെന്ന് ന്യൂസ് 18 സർവേ ഫലം. ബിജെപി 111 സീറ്റ് നേടി അധികാരത്തിലെത്തും. കോണ്‍ഗ്രസ് 74 സീറ്റിൽ മാത്രമേ ജയിക്കൂവെന്നും ഫലം പറയുന്നു.

5:48 PM IST: