Gold Rate Today: പുതുവർഷത്തിൽ 'കത്തിക്കയറി' സ്വർണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

സ്വർണവില ഉയർന്നു, വിപണിയിൽ ചൂടേറുന്നു. വാങ്ങാനോ വിൽക്കാനോ എത്തുന്നതിന് മുൻപ് വില അറിയൂ

Gold Rate Today 02 01 2024

തിരുവനന്തപുരം: പുതുവർഷത്തിൽ സ്വർണവില മുകളിലേക്ക് തന്നെ. പവൻ 160 രൂപയോളം ഉയർന്നു. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 47000 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5875 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4860 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഡിസംബർ 23 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 46,560 രൂപ
ഡിസംബർ 24 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,560 രൂപ
ഡിസംബർ 25 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,560 രൂപ
ഡിസംബർ 26 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 46,720 രൂപ
ഡിസംബർ 27 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 46,800 രൂപ
ഡിസംബർ 28 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു. വിപണി വില 47,120 രൂപ
ഡിസംബർ 29 - ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 46,840 രൂപ
ഡിസംബർ 30 - ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 46,840 രൂപ
ഡിസംബർ 31 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46840 രൂപ
ജനുവരി 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 46,840 രൂപ

Latest Videos
Follow Us:
Download App:
  • android
  • ios