പെട്രോള്‍ 100 ന്‍റെ നിറവില്‍, പഴയ വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിച്ച് ട്രോളുകള്‍
ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് പെട്രോള്‍ വില കൂടിയപ്പോള്‍ സ്കൂട്ടര്‍ ഉന്തിയും കാളവണ്ടിയോടിച്ചും സമരം ചെയ്ത ബിജെപിയാണ് ഇന്ന് കേന്ദ്ര ഭരണത്തില്‍. യു പി എ കാലത്തെ ഇന്ധന-പാചകവാതക വില വര്‍ദ്ധവിനെതിരെയുള്ള ജനവികാരം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബി ജെ പിയ്ക്ക് സാധിച്ചു. എന്നാല്‍ മോദി ഭരണത്തിന്‍റെ ആറാം വര്‍ഷത്തില്‍ ഇന്ത്യയില്‍ പെട്രോളിന് അര ലിറ്ററിന് 50 രൂപയായി. ലിറ്ററിന് 100 രൂപ. അതോടെ ട്രോളന്മാര്‍ക്ക് ഉണര്‍വ്വായി.
(കൂടുതല്‍ ട്രോളുകള്‍ കാണാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക)