പേരാവൂരിൽ വൻ അട്ടിമറി! സണ്ണി ജോസഫിനെ സക്കീർ ഹുസൈൻ പരാജയപ്പെടുത്തുമെന്ന് സർവേ
സണ്ണി ജോസഫിനെ അട്ടിമറിച്ചത് സക്കീ ഹുസൈൻ ഇക്കുറി നിയമസഭയിലെത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലം
കണ്ണൂർ ജില്ലയിൽ യുഡിഎഫിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലമാണ് പേരാവൂർ. മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകളെല്ലാം ഒന്നടങ്കം സണ്ണി ജോസഫിന് ഒപ്പം നിൽക്കുന്നതാണ് ഇതുവരെ കണ്ട കാഴ്ച. എന്നാൽ ഇക്കുറി അട്ടിമറിയുണ്ടാകുമോ എന്നതാണ് ചോദ്യം.
പേരാവൂരിൽ സണ്ണി ജോസഫിന്റെ ജനപിന്തുണ അറിയാവുന്ന കോൺഗ്രസ് വീണ്ടുമൊരിക്കൽ കൂടി സിറ്റിങ് എംഎൽഎയ്ക്ക് അവസരം കൊടുത്തപ്പോൾ സക്കീർ ഹുസൈൻ എന്ന പാർട്ടിയുടെ ശക്തനായ നേതാവിനെ ഇറക്കിയാണ് മണ്ഡലം പിടിക്കാൻ സിപിഎം തീരുമാനിച്ചത്. സ്മിത ജയമോഹനായിരുന്നു ഇവിടെ ബിജെപി സ്ഥാനാർത്ഥി. ശക്തമായ മത്സരമാണ് ഇവിടെ നടന്നത്. സണ്ണി ജോസഫിനെ അട്ടിമറിച്ചത് സക്കീ ഹുസൈൻ ഇക്കുറി നിയമസഭയിലെത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലം.
- 2021 kerala election results
- 2021 peravoor constituency
- Asianet News C Fore Survey 2021
- Asianet News C Fore Survey Results
- Asianet News KPL
- Asianet News Kerala Political League
- Asianet News Vote Race
- Asianet news
- C Fore
- Kerala Assembly election
- candidates in kerala election 2021
- election in kerala 2021 election 2021
- election news kerala 2021
- election results 2021
- election results 2021 kerala
- election results kerala 2021 live
- kerala assembly election 2021 candidates list
- kerala assembly election 2021 date
- kerala assembly election 2021 opinion poll
- kerala assembly election 2021 results
- kerala assembly election 2021 survey
- kerala election 2021 candidates
- kerala election date 2021
- kerala election survey 2021
- kerala legislative assembly election 2021
- post poll
- survey result
- പരാജയപ്പെടുത്തുമെന്ന് സർവേ
- പേരാവൂരിൽ വൻ അട്ടിമറി
- സക്കീർ ഹുസൈൻ
- സണ്ണി ജോസഫിനെ