Kerala PSC : 140 തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 2
ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 2 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
തിരുവനന്തപുരം: 140 തസ്തികയിലേക്ക് (140 Notificatios) അപേക്ഷ ക്ഷണിച്ച് (Kerala Public Service Commission) കേരള പബ്ലിക് സര്‍വീസ് കമ്മിഷന്. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 2 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)
ഹൈസ്കൂള്‍ ടീച്ചര്‍ (മലയാളം) (തസ്തികമാറ്റം വഴി) - വിദ്യാഭ്യാസം, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) (തസ്തികമാറ്റം വഴി) - വിദ്യാഭ്യാസം, ഹൈസ്കൂള്‍ ടീച്ചര്‍ (സംസ്കൃതം) - വിദ്യാഭ്യാസം, ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ - വനം, ബൈന്‍ഡര്‍ ഗ്രേഡ് II (വിമുക്തഭടന്മാര്ക്ക് മാത്രംഎന്‍.സി.സി./സൈനികക്ഷേമവകുപ്പ്, തയ്യല്‍ ടീച്ചര്‍ (ഹൈസ്കൂള്‍) - വിദ്യാഭ്യാസം, വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (വിമുക്തഭടന്മാരില്നിന്ന് മാത്രം) സൈനികക്ഷേമം, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (ഹൈസ്കൂള്‍) - വിദ്യാഭ്യാസം, ട്രേഡ്സ്മാന് - സാങ്കേതിക വിദ്യാഭ്യാസം, പ്രീപ്രൈമറി ടീച്ചര്‍ (പ്രീപ്രൈമറി സ്കൂള്‍)- വിദ്യാഭ്യാസം.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിയോളജി - മെഡിക്കല്‍ വിദ്യാഭ്യാസം, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ മെഡിക്കല്‍ വിദ്യാഭ്യാസം, സര്‍വീസ് ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, പൊതുമരാമത്ത് സെക്യൂരിറ്റി ഓഫീസര്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ബ്ലഡ് ബാങ്ക് ടെക്നീഷ്യന് - ആരോഗ്യം, ട്രേസര്‍, ടൗണ്‍ ആന്‍ഡ് കണ്ട്രി പ്ലാനിങ് സെക്ഷന്‍ കട്ടര്‍- മൈനിങ് ആന്‍ഡ് ജിയോളജി, എല്‍.ഡി. ക്ലാര്‍ക്ക് (തസ്തികമാറ്റം വഴി) കേരള വാട്ടര്‍ അതോറിറ്റി, വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍- ജയില്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II/സൂപ്പര്‍വൈസര്‍ - കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് ലിമിറ്റഡ്, ഗാര്‍ഡ്, കേരള സംസ്ഥാന ചലച്ചിത്രവികസന കോര്പ്പറേഷന് ലിമിറ്റഡ് - മെഷീന് ഓപ്പറേറ്റര്‍ ഗ്രേഡ് II, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ്- സെക്യൂരിറ്റി ഗാര്‍ഡ് കം പമ്പ് ഓപ്പറേറ്റര്‍, കേരള സംസ്ഥാന ചലച്ചിത്രവികസന കോര്പ്പറേഷന് ലിമിറ്റഡ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫൊറന്‍സിക് മെഡിസിന് - മെഡിക്കല്‍ വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസര്‍ (ആര്‍ക്കിടെക്ചര്‍, കെമിക്കല്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, സിവില്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എന്‍ജിനിയറിങ്) - സാങ്കേതിക വിദ്യാഭ്യാസം, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് (ഇംഗ്ലീഷ്)- കേരള ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ (ജൂനിയര്‍) (ഉറുദു, ഇക്കണോമിക്സ്, അറബിക്, ഇംഗ്ലീഷ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം, ജ്യോഗ്രഫി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്), I ഗ്രേഡ് ഓവര്‍സിയര്‍/I ഗ്രേഡ് ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), ജലസേചനം I ഗ്രേഡ് ഓവര്‍സിയര്‍/I ഗ്രേഡ് ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍) പൊതുമരാമത്ത് റിസര്‍ച്ച് അസിസ്റ്റന്റ് (ലിംഗ്വിസ്റ്റിക്സ്) ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്) വ്യാവസായിക പരിശീലനം ഫിഷറീസ് ഓഫീസര്‍ഫിഷറീസ് വകുപ്പ് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ മെഡിക്കല്‍ വിദ്യാഭ്യാസം.