misriya.c@asianetnews.in
2025 ജനുവരി മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. മലയാള സാഹിത്യത്തില്‍ ബിരുദവും ക്രിയേറ്റീവ് റൈറ്റിങില്‍ ബിരുദാനന്തര ബിരുദവും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സാഹിത്യം, എന്റര്‍ടെയിന്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ന്യൂസ് സ്റ്റോറികള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.