വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വർക്ക് അറ്റ് ഹോം എന്ന തലക്കെട്ടിൽ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചെന്ന് തന്നെ പറയാം.
സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്ന കഴിഞ്ഞ ദിവസം മമ്മൂട്ടി തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടു വഴി പുറത്തുവിട്ട സെല്‍ഫി. വീട്ടിലാണെങ്കിലും ആരാധകരെ അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. യൂത്തൻമാരെ പോലും ഞെട്ടിച്ച് മമ്മൂട്ടിയുടെ വർക്ക്‌ഔട്ട് ചിത്രങ്ങളാണ് വൈറലായത്.
വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വർക്ക് അറ്റ് ഹോം എന്ന തലക്കെട്ടിൽ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചെന്ന് തന്നെ പറയാം.
undefined
അപ്പോള്‍ ഉയര്‍ന്ന സംശയമാണ് മമ്മൂട്ടി സ്വന്തം ഫോട്ടോയെടുത്ത ആ ഫോണ്‍ ഏതാണ്. അതിനും ആരാധകര്‍ ഉത്തരം കണ്ടെത്തി.
2020 മാര്‍ച്ച് ആറിന് പുറത്തിറങ്ങിയ സാംസങ്ങിന്‍റെ ഗാലക്സി എസ്20 അള്‍ട്രാ ഫോണാണ് മെഗാസ്റ്റാറിന്‍റെ കൈയ്യിലുള്ളത്. സാംസങ് ഗാലക്‌സി എസ്20 സീരിസിലെ ഏറ്റവും വലിയ ഫോണാണ് ഗാലക്‌സി എസ്
20 അൾട്രാ.
ഈ ഫോണിന്‍റെ വിലയും പ്രത്യേകതകള്‍ ഇവിടെ