കിഡ്നി സ്റ്റോൺ

Health

കിഡ്നി സ്റ്റോൺ

കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ
 

Image credits: Getty
<p>ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്  കിഡ്നി സ്റ്റോൺ അഥവാ വൃക്കയിലെ കല്ല്. </p>

വൃക്കയിലെ കല്ല്

ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്  കിഡ്നി സ്റ്റോൺ അഥവാ വൃക്കയിലെ കല്ല്. 

Image credits: Getty
<p>മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിന്റെ നിറം മാറുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, മൂത്രത്തില്‍ രക്തം,  അടിവയറ്റില്‍ വേദന എന്നിവ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.<br />
 </p>

ലക്ഷണങ്ങൾ

മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിന്റെ നിറം മാറുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, മൂത്രത്തില്‍ രക്തം,  അടിവയറ്റില്‍ വേദന എന്നിവ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
 

Image credits: Getty
<p>കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ എന്തൊക്കെയാണ്..</p>

കിഡ്നി സ്റ്റോൺ

കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ എന്തൊക്കെയാണ്..

Image credits: Getty

വെള്ളത്തിന്‍റെ അളവ് കുറയുക

വെള്ളത്തിന്‍റെ അളവ് കുറയുന്നതാണ് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് പ്രധാന കാരണമായി പറയുന്നത്. 

Image credits: Getty

അമിതവണ്ണം

അമിതവണ്ണമാണ് മറ്റൊരു കാരണം. വണ്ണം കൂടിയ പല ആളുകളിലും വൃക്കയിൽ കല്ല് കണ്ട് വരുന്നു. 

Image credits: Getty

യുടിഐ, ദഹന പ്രശ്നങ്ങൾ

ഹൈപ്പർപാരാതൈറോയിഡിസം, യുടിഐ, ദഹന പ്രശ്നങ്ങൾ എന്നിവ കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങളാണ്.
 

Image credits: Getty

ഉയർന്ന പ്രോട്ടീൻ ഡയറ്റ്

ഉയർന്ന പ്രോട്ടീൻ ഡയറ്റ് യൂറിക് ആസിഡ് അളവ് കൂട്ടുകയും കിഡ്നി സ്റ്റോണിനും ഇടയാക്കുന്നു.
 

Image credits: `social media

ഉയർന്ന സോഡിയം

ഉയർന്ന സോഡിയത്തിന്റെ അളവ് കിഡ്നി സ്റ്റോണിനുള്ള സാധ്യത കൂട്ടുന്നു. 
 

Image credits: `social media

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാം

പെട്ടെന്ന് വണ്ണം കുറയ്ക്കുന്നത് കൊണ്ടുള്ള 10 ആരോ​ഗ്യപ്രശ്നങ്ങൾ

അത്താഴത്തിന് ശേഷം ഇക്കാര്യങ്ങൾ ചെയ്തോളൂ, ദഹനം എളുപ്പമാക്കും

ഹൃദയത്തെ കാക്കാൻ ശീലമാക്കാം ഈ ഭക്ഷണങ്ങൾ