ദഹനം എളുപ്പമാക്കും

Health

ദഹനം എളുപ്പമാക്കും

അത്താഴത്തിന് ശേഷം ഇക്കാര്യങ്ങൾ ചെയ്തോളൂ, ദഹനം എളുപ്പമാക്കും.

Image credits: Getty

അത്താഴം നേരത്തെ കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. നെഞ്ചെരിച്ചിൽ, ​ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ തടയുന്നു.

അത്താഴം നേരത്തെ കഴിക്കൂ

അത്താഴം നേരത്തെ കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. നെഞ്ചെരിച്ചിൽ, ​ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ തടയുന്നു.

Image credits: Freepik

രാത്രിയിൽ എപ്പോഴും ലഘു ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. ഇത് ഭക്ഷണം എളുപ്പം ദഹിക്കാൻ സഹായിക്കും.

ലഘു ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്

രാത്രിയിൽ എപ്പോഴും ലഘു ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. ഇത് ഭക്ഷണം എളുപ്പം ദഹിക്കാൻ സഹായിക്കും.

Image credits: pinterest

അത്താഴത്തിന് ശേഷം ഇഞ്ചി ചായയോ അല്ലെങ്കിൽ പുതിന ചായയോ കുടിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലത്.

ഇഞ്ചി ചായ കുടിക്കൂ

അത്താഴത്തിന് ശേഷം ഇഞ്ചി ചായയോ അല്ലെങ്കിൽ പുതിന ചായയോ കുടിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലത്.

Image credits: Getty

ശ്വസന വ്യായാമം ചെയ്തോളൂ

അത്താഴത്തിന് ശേഷം അൽപം നേരം ശ്വസനവ്യായാമം ചെയ്യുന്നതും ആരോ​ഗ്യത്തിന് ഏറെ നല്ലത്.

Image credits: our own

നടത്തം ശീലമാക്കൂ

അത്താഴത്തിന് ശേഷം അൽപം നേരം നടക്കുന്നത് നെഞ്ചെരിച്ചിൽ അകറ്റാനും ദഹനം എളുപ്പമാക്കാനും സഹായിക്കും.

Image credits: Getty

ചെറുചൂടുള്ള വെള്ളം കുടിച്ചോളൂ

അത്താഴത്തിന് ശേഷം അൽപം ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാൻ സഹായിക്കും.

Image credits: Getty

ഉടനെ തന്നെ കിടക്കരുത്

അത്താഴം കഴി‍ഞ്ഞ് ഉടനെ തന്നെ കിടക്കരുത്. ഇത് ഭാരം കൂട്ടുന്നതിനും ദഹനപ്രശ്ങ്ങൾക്ക് ഇടയാക്കും. അത്താഴത്തിന് 30 മിനുട്ടിന് ശേഷം മാത്രം കിടക്കുക.

Image credits: Pixels

ഒരേ സമയം തന്നെ അത്താഴം കഴിക്കാൻ ശ്രമിക്കുക

എല്ലാ ദിവസവും ഒരേ സമയം തന്നെ അത്താഴം കഴിക്കാൻ ശ്രമിക്കുക. ഇത് ദഹനം എളുപ്പമാക്കാൻ സഹായിക്കും.

Image credits: Getty

ഹൃദയത്തെ കാക്കാൻ ശീലമാക്കാം ഈ ഭക്ഷണങ്ങൾ

കാത്സ്യത്തിന്റെ കുറവുണ്ടോ? പാലിന് പകരം ഇവ കഴിക്കാം

റോസ് മേരി ഓയിൽ മുടികൊഴിച്ചിലുണ്ടാക്കുമോ?

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ