ഹൃദയാരോഗ്യം

Health

ഹൃദയാരോഗ്യം

ഹൃദയത്തെ കാക്കാൻ ശീലമാക്കാം ഈ ഭക്ഷണങ്ങൾ   

Image credits: Getty
<p>ഭക്ഷണത്തിനുശേഷം നിലക്കടല കഴിക്കുന്നത് ഹൃദയപ്രവര്‍ത്തനം സുഗമമായി നടക്കാന്‍ സഹായിക്കും. ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.</p>

നിലക്കടല

ഭക്ഷണത്തിനുശേഷം നിലക്കടല കഴിക്കുന്നത് ഹൃദയപ്രവര്‍ത്തനം സുഗമമായി നടക്കാന്‍ സഹായിക്കും. ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

Image credits: Getty
<p>ബ്ലൂബെറി, ക്രാന്‍ബെറി എന്നിവയില്‍ ധാരാളമായി ആന്റി-ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയധമനികളെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ ഈ ബെറികള്‍ക്കു കഴിയും. </p>

ബ്ലൂബെറി, ക്രാന്‍ബെറി

ബ്ലൂബെറി, ക്രാന്‍ബെറി എന്നിവയില്‍ ധാരാളമായി ആന്റി-ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയധമനികളെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ ഈ ബെറികള്‍ക്കു കഴിയും. 

Image credits: Getty
<p>സിട്രസ് പഴങ്ങള്‍ ശീലമാക്കിയാല്‍ പൊണ്ണത്തടികൊണ്ടുള്ള ഹൃദയരോഗങ്ങള്‍ ഒരു പരിധിവരെ തടയാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.</p>

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍ ശീലമാക്കിയാല്‍ പൊണ്ണത്തടികൊണ്ടുള്ള ഹൃദയരോഗങ്ങള്‍ ഒരു പരിധിവരെ തടയാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.

Image credits: Getty

ചെമ്പല്ലി, അയല, മത്തി

ചെമ്പല്ലി, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ മത്സ്യങ്ങൾ മികച്ചതാണ്.

Image credits: google

തണ്ണിമ‌ത്തൻ

ചീത്ത കൊളസ്‌ട്രോള്‍ ഉത്പാദനം കുറയ്ക്കാൻ തണ്ണിമത്തന്‍ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.  ഇത് ഹൃദ്രോഗങ്ങളെ തടയാന്‍ സഹായിക്കും

Image credits: Getty

ഓട്സ്

ഫെെബർ ധാരാളമായി അടങ്ങിയ ഓട്സ് കൊളസ്ട്രോൾ കുറച്ച് അതുവഴി ഹൃദയധമനികളെ കാക്കാന്‍ സഹായകമാണ്.

Image credits: Getty

കാത്സ്യത്തിന്റെ കുറവുണ്ടോ? പാലിന് പകരം ഇവ കഴിക്കാം

റോസ് മേരി ഓയിൽ മുടികൊഴിച്ചിലുണ്ടാക്കുമോ?

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

ഉയർന്ന യൂറിക് ആസിഡിന്‍റെ രാത്രി കാണുന്ന ലക്ഷണങ്ങള്‍