Health
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാം
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം ഹൃദയ സംബന്ധമായ അപകടസാധ്യത കുറയ്ക്കും.
പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തെ ശക്തിപ്പെടുത്തുകയും രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ ഭാരം നിലനിർത്തുക ; അമിതവണ്ണം ഹൃദ്രോഗ സാധ്യത കൂട്ടുന്നതിന് ഇടയാക്കുന്നു. അതിനാൽ വണ്ണം കുറയ്ക്കേണ്ടത് വളരെ പ്രധാനമാണ്.
പുകവലിയും മദ്യപാനവും ഹൃദ്രോഗ സാധ്യത കൂട്ടുന്നതിന് ഇടയാക്കുന്നു.
സമ്മർദ്ദം ഹൃദ്രോഗ സാധ്യത കൂട്ടുന്നതിന് ഇടയാക്കുന്നു. അതിനാൽ യോഗ, മെഡിറ്റേഷൻ എന്നിവ ചെയ്ത് സമ്മർദ്ദം കുറയ്ക്കുക.
ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കേണ്ടത് പ്രധാനമാണ്.