Health

നാരങ്ങാ വെള്ളം

രാവിലെ വെറുംവയറ്റിൽ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിച്ചോളൂ, കാരണം.
 

Image credits: Getty

നാരങ്ങാ വെള്ളം

വെറും വയറ്റിൽ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു.
 

Image credits: Getty

ദഹന ആരോഗ്യം വർദ്ധിപ്പിക്കും

ചെറുചൂടുള്ള നാരങ്ങ വെള്ളം ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

Image credits: Freepik

കരളിനെ സംരക്ഷിക്കും

നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ കരളിനെ കൂടുതൽ ഫലപ്രദമായി സഹായിക്കുന്നു. 
 

Image credits: Getty

ശരീരഭാരം കുറയ്ക്കും

നാരങ്ങയിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
 

Image credits: Freepik

ചർമ്മത്തിലെ പാടുകൾ അകറ്റും

നാരങ്ങയിൽ വിറ്റാമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ പാടുകൾ കുറയ്ക്കാനും ആരോഗ്യകരമായ തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. 

Image credits: Freepik

നാരങ്ങ വെള്ളം

ചെറുനാരങ്ങയിലെ വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇത് ജലദോഷത്തിനും മറ്റ് രോഗങ്ങൾക്കും ഉള്ള സാധ്യത കുറയ്ക്കുന്നു.

Image credits: google

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് ജ്യൂസുകൾ

കിഡ്നിയെ തകരാറിലാക്കുന്ന അഞ്ച് കാര്യങ്ങൾ

വീട്ടിലുള്ള ഈ ചേരുവകൾ കൊണ്ട് അസിഡിറ്റി പ്രശ്നം കുറയ്ക്കാം

മുടി കരുത്തോടെ വളരാൻ ശീലമാക്കാം ബയോട്ടിൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ