പിണറായി സാറേ.. ഞങ്ങളിനിയെങ്ങോട്ട് പോകും

Sep 26, 2018, 6:30 PM IST


എന്നാല്‍ മറ്റ് രണ്ട് കുടുംബങ്ങളും പാതി തകര്‍ന്ന വീട്ടിലേക്ക് തന്നെ പോകേണ്ടിവന്നു. പട്ടയമില്ലാത്ത ഭൂമിയായതിനാല്‍ ഇടിഞ്ഞ് വീണ മണ്ണ് മാറ്റണമെങ്കില്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ അനുമതി വേണം. ജെസിബി ഉപയോഗിക്കാന്‍ പക്ഷേ കമ്പനി അനുമതി നല്‍കില്ല. മണ്ണ് മാറ്റാതെ, വീടുകളിലെ ജീവിതം ദുസഹമാണ്. പക്ഷേ മറ്റ് ഗത്യന്തരമില്ല. കേറിക്കിടക്കാന്‍ തകര്‍ന്ന വീട് മാത്രം..