ആ മയക്കുമരുന്ന് കണ്ടെത്തിയില്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ കൊല്ലപ്പെടുമായിരുന്നത് ലക്ഷങ്ങള്‍

Oct 2, 2018, 5:21 PM IST

മധ്യപ്രദേശില്‍ 110 കോടി രൂപ വില വരുന്ന ഫെന്റനില്‍ എന്ന മയക്കുമരുന്ന് പിടികൂടി. ഏകദേശം 40 മുതല്‍ 50 ലക്ഷം ആളുകള്‍ വരെ മരിക്കാന്‍ സാധ്യതയുള്ള മയക്കുമരുന്നാണ് പിടികൂടിയത്.