vuukle one pixel image

ടിക് ടോക്ക് പോട്ടെ, ചിങ്കാരിയുണ്ടല്ലോ? ഇന്ത്യന്‍ ആപ്പില്‍ നിന്ന് വരുമാനം കൊയ്യാം!

Jun 30, 2020, 5:04 PM IST

ചിങ്കാരിയാണ് ഇന്ത്യയിലിനി പുതിയ 'ടിക് ടോക്ക്'.  ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതോടെയാണ് ചിങ്കാരി എന്ന ഇന്ത്യന്‍ ആപ്പ് താരമായത്. ചിങ്കാരിയെക്കുറിച്ച് അറിയേണ്ടതെല്ലാം...