vuukle one pixel image script type="application/ld+json"> { "@context": "https://schema.org", "@type": "WebSite", "name": "Asianet News Malayalam", "url": "https://www.asianetnews.com", "potentialAction": { "@type": "SearchAction", "target": "https://www.asianetnews.com/search?topic={search_term_string}", "query-input": "required name=search_term_string" } }

കൊവിഡ് കാലം നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുമ്പോൾ...

Nov 25, 2020, 5:25 PM IST

കൊവിഡ് ലോകത്ത് പിടിമുറുക്കിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും കൊവിഡ് മോശമായി ബാധിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ എടുത്ത് പറയേണ്ടതാണ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യം.