അമ്മയ്ക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞതിൽ പ്രകോപിതയായി യുവതി അനന്തരവനെ കൊന്നു

Aug 22, 2021, 7:52 PM IST

രണ്ട് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഭാര്യയും  ഭർത്താവും അറസ്റ്റിൽ. 24 കാരിയായ യമുനയും ഭർത്താവും ചേർന്നാണ് യമുനയുടെ സഹോദരന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്.