ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ടാറ്റ പവര്‍ 1,000 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നു

Oct 29, 2021, 3:42 PM IST


രാജ്യത്തുടനീളം 1,000 ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖലയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് പവര്‍ കമ്പനിയായ ടാറ്റ പവര്‍