vuukle one pixel image

എതിരാളികളെ തോല്‍പ്പിക്കുന്ന വിലയില്‍ കുഷാഖുമായി സ്‌കോഡ

Jun 29, 2021, 8:50 PM IST

ഏറെക്കാലമായി,സ്‌കോഡയുടെ കോംപാക്ട് എസ്‌യുവി കുഷാഖിനുള്ള കാത്തിരിപ്പിലായിരുന്നു വാഹനപ്രേമികള്‍.സംസ്‌കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം.