vuukle one pixel image

കേന്ദ്ര അന്വേഷണ ഏജന്‍സികളെക്കുറിച്ചുള്ള ചെന്നിത്തലയുടെയും,മുല്ലപ്പള്ളിയുടെയും ഒന്നാന്തരം നിലപാടുകള്‍!

Nov 6, 2020, 9:44 AM IST

രാജ്യത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികളെക്കുറിച്ചുള്ള പലവിധത്തിലുള്ള നിലപാടുകള്‍ പുറത്ത് വരുന്നുണ്ട്.രാഷ്ട്രീയ ചട്ടുകമാണെന്ന നിലപാട് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയുടെയും,മുല്ലപ്പള്ളി രാമചന്ദ്രന്റെയും നിലപാടുകള്‍ 'ഗം'കണ്ടപ്പോള്‍.