vuukle one pixel image script type="application/ld+json"> { "@context": "https://schema.org", "@type": "WebSite", "name": "Asianet News Malayalam", "url": "https://www.asianetnews.com", "potentialAction": { "@type": "SearchAction", "target": "https://www.asianetnews.com/search?topic={search_term_string}", "query-input": "required name=search_term_string" } }

ആനയ്ക്ക് കൊവിഡ് പരിശോധന

Jun 8, 2021, 7:20 PM IST

തമിഴ്‌നാട്ടിലെ മുതുമലയിലെ ആന വളര്‍ത്തല്‍ കേന്ദ്രത്തിലെ ഇരുപത്തി എട്ട് ആനകള്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയത്. ശേഖരിച്ച സാമ്പിളുകള്‍ യുപിയിലെ ഇസ്താനഗറില്‍ ഉള്ള വെറ്റിനറി റിസര്‍ച്ച് സ്ഥാപനത്തിലേക്ക് അയക്കും. ചെന്നയിലെ അണ്ണാ മൃഗശാലയിലെ സിംഹങ്ങള്‍ക്ക് കൊവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് നടപടി