vuukle one pixel image

'ആദ്യമായി മോഹൻലാലിനെ നേരിൽ കാണാൻ പോയപ്പോൾ'; ഞാൻ കണ്ട ലാലേട്ടൻ

May 20, 2020, 11:19 PM IST

മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ അനീഷ് ഉപാസന. എങ്ങനെയാണ് ഇത്രയും ഉയരത്തിൽ നിൽക്കുന്നൊരാൾക്ക് ഇത്രയും ക്ഷമ കാണിക്കാൻ കഴിയുന്നതെന്നും അനീഷ് ചോദിക്കുന്നു.