vuukle one pixel image

ചില്ലറക്കാരനല്ല ഈ കുഞ്ഞന്‍ കാര്‍;  73 വര്‍ഷങ്ങള്‍ പഴക്കമുള്ള മോറീസ് മൈനറിന്റെ വിശേഷങ്ങള്‍

Jun 22, 2021, 7:25 PM IST

വാഹനങ്ങളോടുള്ള കൗതുകം പല തരത്തിലുള്ളയാളുകള്‍ നമ്മുക്കിടയിലുണ്ട്, പഴയ കാല വാഹനങ്ങള്‍ വളരെ കാര്യമായി കാത്തു പരിപാലിക്കുന്നവരുണ്ട്,അത്തരത്തില് ഒരു കാലത്ത് നിരത്തുകളിലെ രാജാക്കന്‍മാരായി വിലസിയിരുന്ന മോറിസ്  കമ്പനിയുടെ കുഞ്ഞന്‍ കാറായ മൈനറിനെ നിധി പോലെ സൂക്ഷിക്കുന്ന ഒരു കട്ടപ്പനക്കാരനെ പരിചയപ്പെടാം