vuukle one pixel image script type="application/ld+json"> { "@context": "https://schema.org", "@type": "WebSite", "name": "Asianet News Malayalam", "url": "https://www.asianetnews.com", "potentialAction": { "@type": "SearchAction", "target": "https://www.asianetnews.com/search?topic={search_term_string}", "query-input": "required name=search_term_string" } }

യുഎഇയില്‍ നിറഞ്ഞുകവിഞ്ഞ് ആശുപത്രികള്‍; പ്രവാസികളെ തിരികെയത്തിക്കാന്‍ നടപടിയുണ്ടാകുമോ?

Apr 17, 2020, 11:32 AM IST

അമേരിക്ക മോശം സ്ഥിതി പിന്നിട്ടുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗള്‍ഫ് മേഖലകളിലും ഭീതി ഒഴിയുന്നില്ല. ലോകത്താകമാനമുള്ള കൊവിഡ് വിശദാംശങ്ങള്‍ അറിയാം. വാര്‍ത്തയ്ക്കപ്പുറം പി ജി സുരേഷ്കുമാറിനോടൊപ്പം.