vuukle one pixel image

ഒരു മാസത്തോളം നീണ്ട ലോക്ക് ഡൗണിന് ശേഷമുള്ള ഇളവ്, നിയന്ത്രണങ്ങള്‍ ഭാഗികമായി നീങ്ങുമ്പോള്‍...

Apr 20, 2020, 10:12 AM IST

കൊവിഡ് വ്യാപനം കുറഞ്ഞ ഏഴ് ജില്ലകളില്‍ ഇന്ന് മുതൽ ഇളവുകൾ നൽകുമ്പോൾ ജനങ്ങളുടെ പ്രതികരണം എങ്ങനെ? റെഡ് സോണുകളില്‍ കടുത്ത നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. കാണാം വാർത്തയ്ക്കപ്പുറം.