vuukle one pixel image

ലോക്ക് ഡൗണ്‍ ഇളവുകള്‍ കൈവിട്ടുപോകാതിരിക്കാന്‍ നടപടി കര്‍ശനമാക്കി കേരളം; വാര്‍ത്തയ്ക്കപ്പുറം

Apr 18, 2020, 1:06 PM IST


കൊവിഡ് ഭേദമായ മലപ്പുറം കീഴാറ്റൂര്‍ സ്വദേശിയായ വീരാന്‍കുട്ടി മരിച്ചതോടെ വീണ്ടും ആശങ്കയേറുകയാണ്. 15 നാവികര്‍ മുംബൈ നേവല്‍ ആശുപത്രിയില്‍ രോഗബാധയോടെ ചികിത്സയിലും. ലോകത്താകമാനം കൊവിഡ് കണക്ക് എങ്ങനെ? കാണാം വാര്‍ത്തയ്ക്കപ്പുറം.