vuukle one pixel image

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ ഏഴായിരത്തിലധികം കൊവിഡ് മരണം, ആശങ്കയൊഴിയുന്നില്ല

Apr 15, 2020, 10:22 AM IST

ലോകത്ത് കൊവിഡ് മരണം 126000 പിന്നിട്ടു. 24 മണിക്കൂറിനുള്ളില്‍ ഏഴായിരത്തിലധികം കൊവിഡ് മരണങ്ങളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലും ഗള്‍ഫ് മേഖലകളിലും ഭീതി ഒഴിയുന്നില്ല. ലോകത്താകമാനമുള്ള കൊവിഡ് വിശദാംശങ്ങള്‍ അറിയാം. വാര്‍ത്തയ്ക്കപ്പുറം പി ജി സുരേഷ് കുമാറിനോടൊപ്പം.