Oct 7, 2020, 3:11 PM IST
കൊവിഡ് കാലത്തെ ബഹിരാകാശ ദൗത്യങ്ങള്‍, പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വിക്ഷേപണം, സ്വകാര്യ മേഖല കൂടി കടന്ന് വരുമ്പോഴുള്ള മാറ്റങ്ങള്‍, ഇന്‍സ്‌പേസിന്റെ അധികാര പരിധി, ഗഗന്‍യാന്‍ ദൗത്യ പുരോഗതി.. ബഹിരാകാശ മേഖലയിലെ പുതിയ സ്വപ്‌നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് വിഎസ്എസ്‌സി ഡയറക്ടര്‍ എസ് സോമനാഥ് സംസാരിക്കുന്നു.