vuukle one pixel image

മൂന്ന് ദിവസമായി ഈ ബസുകള്‍ ശബരിമല തിര്‍ത്ഥാടകരെ കാത്ത് ചെങ്ങന്നൂരില്‍ കിടക്കുകയാണ്; കാണാം കല്ലും മുള്ളും

Dec 11, 2020, 7:50 PM IST

അന്യനാട്ടുകാര്‍ക്ക് ശബരിമലയിലേക്കുള്ള തീര്‍ത്ഥാടന പാത തുടങ്ങുന്നത് ചെങ്ങന്നൂരാണ്. എന്നാല്‍ കൊവിഡ് കാലത്ത് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ് നഗരമിപ്പോള്‍. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്‍റ് എക്‌സിക്ക്യൂട്ടിവ് എഡിറ്റര്‍ എസ് ബിജു തയ്യാറാക്കിയ റിപ്പോര്‍ട്ട്. കാണാം കല്ലും മുള്ളും