vuukle one pixel image script type="application/ld+json"> { "@context": "https://schema.org", "@type": "WebSite", "name": "Asianet News Malayalam", "url": "https://www.asianetnews.com", "potentialAction": { "@type": "SearchAction", "target": "https://www.asianetnews.com/search?topic={search_term_string}", "query-input": "required name=search_term_string" } }

സെയ്ഫ് അലിഖാന്റെ താണ്ഡവ് എത്തുന്നു, ഒപ്പം കജോളിന്റെ ത്രിംഭഗയും; പുതിയ തിര

Jan 14, 2021, 6:57 PM IST

കൊവിഡും അതിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരുമാനത്തില്‍ വലിയ മാറ്റം തന്നെയുണ്ടാക്കി. കാണികളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചു. 2020ലെ ഈ അനുകൂല സാഹചര്യം ആകര്‍ഷകമായ ഉള്ളടക്കങ്ങള്‍ നല്‍കി ഈ വര്‍ഷത്തിലും നിലനിര്‍ത്താനുള്ള ശ്രമം നേരത്തെ തന്നെ തുടങ്ങി മുന്‍നിര പ്ലാറ്റ്‌ഫോമുകള്‍. കാണാം പുതിയ തിര.