vuukle one pixel image

ലോകത്തിലെ ഏറ്റവും മികച്ച വനിതാ ചെസ്സ് താരമാകുന്ന അനാഥയുടെ കഥ; കാണാം പുതിയ തിര

Nov 12, 2020, 5:29 PM IST

ബേത്ത് ഹാര്‍മോണ്‍ എന്ന അനാഥ ലോകത്തിലെ ഏറ്റവും വലിയ ചെസ് താരമാകുന്ന യാത്രയെക്കുറിച്ച് പറയുന്ന പരമ്പരയാണ് 'ദി ക്വീന്‍സ് ഗാംബിറ്റ്'. കാണാം പുതിയ തിര...