Feb 11, 2021, 6:44 PM IST
കര്‍ഷക ദുരിതങ്ങള്‍ക്ക് ദേശാന്തര വ്യത്യാസങ്ങളില്ല. ദില്ലിയില്‍ കര്‍ഷകര്‍ ജനാതിപത്യപരമായ പ്രതിരോധം തീര്‍ക്കുന്ന നേരത്ത് ഇക്കാര്യം ഊട്ടിയുറപ്പിക്കുകയാണ് 'ഫുഡ് ചെയിന്‍സ്' എന്ന ഡോക്യുമെന്ററി. ഇന്ത്യന്‍ വംശജനായ സഞ്ജയ് റാവല്‍ സംവിധാനം നിര്‍വഹിച്ച ഡോക്യുമെന്ററി അമേരിക്കയില്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ കര്‍ഷകരെയും തോട്ടംതൊഴിലാളികളെയും ചൂഷണം ചെയ്യുന്നതിനെ കുറിച്ച് പറയുന്നു.