vuukle one pixel image

Nagaland Firing : എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍..

Dec 7, 2021, 9:13 PM IST

എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? സവിശേഷ നിയമം അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യം വീണ്ടുമുയരുന്നതിന് പിന്നില്‍? അശാന്തിയുടെ ആറ് പതിറ്റാണ്ടിന് ശേഷം സമാധാനത്തിലേക്ക് വഴിതുറന്ന നാഗാ കരാറിന്റെ ഭാവിയെന്താകും?