vuukle one pixel image

ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ ഈ വാക്സീനുകൾക്കാകുമോ; കാണാം മെഡിക്കൽ ബുള്ളറ്റിൻ

Jul 24, 2021, 5:42 PM IST

കൊവിഷീൽഡ്‌, ഫൈസർ വാക്സീനുകൾ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുമെന്ന് പുതിയ പഠനം. കൊവിഡ് അനാഥരാക്കിയ ബാല്യങ്ങളെ കുറിച്ചുള്ള സമഗ്ര പഠനവുമായി ദി ലാൻസെറ്റ് ജേർണൽ. പുകവലി കാരണം ഓരോ വർഷവും മരിക്കുന്നത് 80ലക്ഷം പേർ.