vuukle one pixel image

വാക്‌സീന്‍ എടുക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം; കാണാം മെഡിക്കല്‍ ബുള്ളറ്റിന്‍

Apr 17, 2021, 4:36 PM IST

വാക്സീൻ വിതരണം അതിവേഗം പുരോഗമിക്കുമ്പോൾ കുത്തിവയ്പ്പ് എടുത്തവരും രോഗികളാകുന്നതിലുള്ള ആശങ്ക ജനങ്ങൾക്ക് ഒഴിയുന്നില്ല. രണ്ട് ഡോസുകളും എടുത്ത് നിശ്ചിത സമയം കഴിഞ്ഞിട്ടും കൊവിഡ് പിടിപെടുന്നെങ്കിൽ പിന്നെ എന്തിനാണ് വാക്സീൻ എന്ന ചോദ്യത്തിന് ഇതാണ് ആരോഗ്യവിദഗ്ധരുടെ മറുപടി.