ആരെയും പുറത്ത് നിര്‍ത്താനല്ല, സ്വയം ജീവന്‍ രക്ഷിക്കാന്‍ നമുക്ക് അകലം പാലിക്കാം; സന്ദേശവുമായി ഒരു വീഡിയോ

May 8, 2020, 5:23 PM IST

ഈ കൊവിഡ് കാലം അതിജീവനത്തിന്റേതാണ്. ഇപ്പോള്‍ വാതിലുകള്‍ അടയുന്നത് സാമൂഹ്യ അകലം പാലിക്കുന്നതിനായാണ്. ആരെയും പുറത്ത് നിര്‍ത്താനായി എവിടെയും വാതിലുകള്‍ അടയുന്നില്ല, സ്വയം സുരക്ഷിതരാകാന്‍ വേണ്ടിയാണ് ഈ അകലം. അയ്യോ എന്ന ചലച്ചിത്ര നിര്‍മ്മാണ സംഘം നിര്‍മ്മിച്ച ലോക്ക്ഡൗണ്‍ വീഡിയോ കാണാം...