May 10, 2020, 8:46 PM IST
സമൂഹവ്യാപനചത്തിലേക്ക് പോകാതെ കൊവിഡിനെ കേരളം പ്രതിരോധിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം നല്‍കി ആരോഗ്യ വിദഗ്ധന്‍. കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടുതലും പുറത്ത് നിന്നെത്തിയവര്‍ ആണ്. സമ്പര്‍ക്കം മൂലം വളരെ കുറച്ച് പേര്‍ക്കേ രോഗം പിടിപെട്ടിട്ടുള്ളൂയെന്നും ഡോ. അല്‍ത്താഫ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.