ഇന്ത്യയിലാദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്ത കേരളം രോഗനിയന്ത്രണത്തില്‍ ലോകത്തിന് മാതൃകയായത് ഇങ്ങനെ...
Apr 24, 2020, 7:23 PM IST
ഇന്ത്യയിലാദ്യം കൊറോണ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. എന്നാല്‍ ഇന്ന് രോഗനിയന്ത്രണത്തില്‍ ലോകത്തിന് മാതൃകയാണ് കേരളം. കേരളം കൊറോണയെ നേരിട്ടത് എങ്ങനെ? കാണാം ജീവിതം കൊറോണക്കാലത്ത്...