May 8, 2020, 8:27 PM IST
ഹാപ്പികിഡ്സ് എന്ന യൂട്യൂബ് ചാനലുമായി ഒരു എൽ.പി സ്കൂൾ. സാമൂഹിക അകലത്തിൻറെ പ്രാധാന്യം ഓർമിപ്പിച്ചു കൊണ്ട് 'അയ്യോ' എന്ന ചലച്ചിത്ര നിർമ്മാണസംഘം.ജീവിതത്തിൽ പാലിക്കേണ്ട അകലം ഓർമ്മപെടുത്തി കൊണ്ട് കുട്ടികളും .കാണാം ജീവിതം കൊറോണ കാലത്ത്