vuukle one pixel image

ഇടതുപക്ഷവും കോണ്‍ഗ്രസും കൈകോര്‍ക്കുന്നത് എന്ത് മാറ്റം ഉണ്ടാക്കും? ഇന്ത്യന്‍ മഹായുദ്ധം കാണാം

Nov 17, 2020, 5:28 PM IST

ബിഹാര്‍ കഴിഞ്ഞു. ഇനി എല്ലാ കണ്ണുകളും ബംഗാളിലേക്ക്. റൈറ്റേഴ്‌സ് ബില്‍ഡിംഗില്‍ ജയ് ശ്രീറാം മുഴങ്ങുമോ? ഇടതുപക്ഷവും കോണ്‍ഗ്രസും കൈകോര്‍ക്കുന്നത് എന്ത് മാറ്റം ഉണ്ടാക്കും? ബിഹാറിലെ ഒവൈസി തന്ത്രം വംഗനാട്ടില്‍ ഏശുമോ? ബിഹാര്‍ ഫലം ഇടതുപക്ഷത്തോട് പറയുന്നതെന്ത്? സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ സംസാരിക്കുന്നു. നിര്‍മ്മല സീതാരാമന്റെ മൂന്നാം പാക്കേജ് പ്രമുഖ സാമ്പത്തിക എഡിറ്റര്‍മാര്‍ വിലയിരുത്തുന്നു...